ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/ലോകത്തെ അന്ധകാരത്തിൽ ആഴ്ത്തികൊണ്ട് കൊറോണ

ലോകത്തെ അന്ധകാരത്തിൽ ആഴ്ത്തികൊണ്ട് കൊറോണ

........................................ ലോകത്തെ തന്നെ ഭീതിയിൽ ആഴ്ത്തുന്നു ഭീതിയിൽ ആഴ്ത്തുകയാണ് കൊറോണ എന്ന വൈറസ് അഥവാ കോവിഡ് -19 ലോകത്തെ ഒരുപോലെ ബാധിക്കുന്ന ഒരു മഹാ വിപത്താണ് കൊറോണ. കൊറോണ എന്ന വൈറസ് എല്ലാവരുടെയും അന്ധക നായി ആയി മാറുകയാണ് കൊറോണ വൈറസ് ആദ്യമായി വന്നത് ചൈനയിൽ നിന്നാണ് ഈ വൈറസ് തന്നെ തന്നെ ഒരാളിൽനിന്ന് മറ്റൊരാളുടെ മറ്റൊരാളിലേക്ക് പകരും ചൈനയിൽ തുടങ്ങിയ വിപത്ത് രാജ്യങ്ങൾ മുഴുവൻ രാജ്യങ്ങളിൽ മുഴുവൻ വ്യാപിക്കപെട്ടു ഈ രോഗം പെട്ടെന്നുതന്നെ പടരും ഇന്ന് ഇതുവരെ ഇതിനായി മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല എന്നാൽ നമുക്ക് ഈ വൈറസിനെ സുശുചിത്വത്തിലൂടെ തുരത്തി ഓടിക്കാം കൊറോണ പകർന്ന വ്യക്തിയിലേക്ക് അടുത്ത ഇടപെടുന്നവർ ഒക്കെയാണ് ഈ വൈറസ് ബാധിക്കുന്നത് അങ്ങനെ തുടരെത്തുടരെ ലോകം മുഴുവൻ ഇത് പകരും ഇതിനെ പ്രതിരോധിക്കാൻ വേണ്ടി ലോകരാജ്യങ്ങൾ മുഴുവൻ ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടുന്നു ഇതിന്റെ മരണനിരക്ക് കുറവാണെങ്കിലും ഇത് പെട്ടെന്ന് പകരും ലോകത്ത് ഇത് ബാധിച്ചവർ ലക്ഷങ്ങളാണ് മരണം ഒരു ലക്ഷത്തോളം ആയി കൊറോണ അഥവാ ഗോവിഡ് - 19 എന്ന ഈ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത് കണ്ണിന്റെ വിദഗ്ധനായ ചൈനയിൽ ഉള്ള ഒരു ഡോക്ടറാണ് എന്നാൽ ആ വിപത്ത് അദ്ദേഹത്തെയും ആക്രമിച്ചു അദ്ദേഹം മരണത്തിന് ഇരയാകേണ്ടി വന്നു ഈ ദുരന്തം പല രാജ്യങ്ങളുടെ സാമ്പത്തികനില കുത്തനെ ഇടിഞ്ഞു ഇതിനെ പ്രതിരോധിക്കാൻ വേണ്ടി നമ്മൾ വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കാൻ കൽപ്പിച്ചു ഇനിയും ഈ വൈറസ് പടരാതിരിക്കാൻ പൊതുഗതാഗത സ്ഥലങ്ങളായ റെയിൽവേ സ്റ്റേഷനുകൾ എയർപോർട്ടുകൾ എന്നിവ പൂർണ്ണമായും അടച്ചിട്ടു അനാവശ്യ യാത്രകൾ വിലക്കു നൽകി വെറുതെ പുറത്തിറങ്ങുന്ന വർക്ക് കർശന നടപടികൾ എടുത്തു അങ്ങനെ ലോക ഡൗൺ പ്രഖ്യാപിച്ചു ലോകത്തിനുതന്നെ അപകടം ഘട്ടം ആണിത് ഇതിനെ പ്രതിരോധിക്കാൻ സർക്കാർ നമുക്ക് ഉപദേശങ്ങൾ നൽകി കൈകൾ സാനിറ്റെസറു കൾ കൊണ്ടു കഴുകാൻ കൽപ്പിച്ചു സാമൂഹിക അകലം പാലിക്കാൻ പറഞ്ഞു ഈ ഘട്ടത്തിലാണ് ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നത് ഇതിനെതിരെ എതിരാ ടു വാൻ വേണ്ടി സർക്കാർ സൗജന്യമായി കിറ്റുകളും ഭക്ഷ്യധാന്യങ്ങളും നൽകാൻ തീരുമാനിച്ചു 21 ദിവസം ലോക ഡൗൺ എന്നാൽ നമ്മുടെ രാജ്യമായ ഇന്ത്യ ഈ വൈറസിനെ ഒരു വിധത്തിൽ പ്രതിരോധിക്കാൻ കഴിഞ്ഞു മരണം 200-ഓളം അടുപ്പിച്ച് ആയി രോഗബാധിതതർ 6000 അടുപ്പിച്ച് മറ്റുള്ള രാജ്യങ്ങളെക്കാൾ ഇന്ത്യ മരണനിരക്ക് വളരെ കുറവാണ് കേരളത്തിലെ ജനങ്ങൾ സർക്കാറിനെ പൂർണമായും അനുസരിക്കുന്ന ഉണ്ട് അതുകൊണ്ടുതന്നെ കേരളത്തിൽ ചെറിയ രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞു ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കുന്നു മാസ്ക്കുകൾ ധരിച്ചു പുറത്ത് ഇറങ്ങാറുള്ളൂ കൊറോണാ വൈറസിനെ തുരത്താനുള്ള മരുന്ന് ലോകത്തിലെ പല കോണിലും ഇരുന്നുകൊണ്ട് ഡോക്ടർമാർ കണ്ടുപിടിക്കാൻ ഡോക്ടർമാർ കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ട് ആരാധനാലയങ്ങൾ പോലും പൂർണ്ണമായും അടച്ചിട്ടു ജനങ്ങൾ ഇതിനെ ഇരു മനസ്സോടെ നിന്ന പോരാടുന്നു.

നമുക്ക് ഒന്നായി ഇതിനെ പോരാടാം ഒറ്റക്കെട്ടായി സർക്കാറിന്റെ ഉപദേശങ്ങൾ സ്വീകരിക്കാം വീട്ടിൽ സുരക്ഷിതരായി ഇരിക്കാം ഈ മഹാ വിപത്തായ കോവിഡ് 19 ലോകത്തുനിന്ന് തുരത്തി ഓടിക്കാം രോഗം ബാധിച്ചവരിൽ നിന്ന് നാം അകലം പാലിക്കണം ആശുപത്രിയിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കാം നമുക്ക് ഒരുമിച്ച് നിന്ന് അതിജീവിക്കാം ഓരോ ജീവനും വിലപ്പെട്ടതാണ് അതിനാൽ എപ്പോഴും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക നമുക്ക് ഒറ്റക്കെട്ടായി ഈ മഹാവിപത്തിനെ മറികടക്കാം..

ഇർഫാൻ
9 E ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം