മഴക്കാലം ..... മഴക്കാലം
കൊറോണ എന്ന ഭീതിയെ എതിർക്കുന്ന
മഴക്കാലം ....
മഴക്കാലം ..... മഴക്കാലം
ഭയമല്ല ജാഗ്രത കൊണ്ടു നേരിടുന്ന
മഴക്കാലം ....
വിദേശ രാജ്യത്തെ രക്ഷിക്കുമെന്ന
പ്രതീക്ഷ നൽകുന്ന മഴക്കാലം .....
കൊറോണ എന്ന ഭയങ്കരനെ
എതിർക്കുവാൻ വന്ന മഴക്കാലം ....
മഴക്കാലം ..... മഴക്കാലം...