ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ

ഓർമ്മപ്പെടുത്തൽ

വാർത്ത കേട്ട അവൻ ചെറുചിരിയോടെ അതിനെ നോക്കി കണ്ടു. കാരണം തന്റെ ഈ ചെറിയഗ്രാമത്തിൽ ഇത്രയും വൻ നഗരത്തിൽ പടർന്നു പിടിക്കുന്ന കേഗം ഒരിക്കലും മടങ്ങി വരില്ലയെന്നാണ് അവന്റെ പ്രതീക്ഷ പക്ഷേ ഏതാനും ദിവസം കടന്നു പോയപ്പോൾ അവന്റെ ആ ചെറിയഗ്രാമത്തിൽ കോവിഡ് - 19 എന്ന മഹാമാരി പടർന്നു പിടിച്ചു. അത് അവനിലേക്കും പുതിയ ഒരു അതിഥിയെ പോലെ കടന്നു ചെന്നു അതിലൂടെ അവന്റെ ജീവിതം ആശുപത്രിയിലെ നാലുചുമരിനുള്ളിൽ തളച്ചിട്ടു ഓരോ ദിവസവും പഴയകാല ചിന്തകൾ അവനെ തെല്ലു ഭയത്തോടെ ഉറ്റുനോക്കുന്നതായി തോന്നി സ്കൂളിലെ ഓർമ്മകൾ അച്ഛൻ, അമ്മ ഗ്രാമം അങ്ങനെ പലതും അവസാനം ആ യഥാർത്യം അവൾ തിരിച്ചറിഞ്ഞു പ്രപഞ്ചത്തിലെ ഒരു വസ്തുവും ഒറ്റപ്പെട്ടതായിട്ട് തമ്മിൽ ഓരോ വിധാത്തിൽ ഓരോന്നും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു ആൽക്കെമിസ്റ്റിലെ മൊഴിമുത്തുകൾ അവൻ ഓർത്തു കൊണ്ടേയിരുന്നു .......

സാന്ദ്ര.ആർ.എസ്
7 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ