സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലങ്കര ക്വാർട്ടേഴ്സിന്റെ മധ്യത്തിലായി 1914 ൽ സ്ഥാപിതമായ - ശതാബ്ദി പിന്നിട്ട അക്ഷര അമൃതമാണ് മുട്ടമ്പലം ഗവ.യു.പി.സ്കൂൾ . സാമൂഹിക - സാംസ്ക്കാരിക-രാഷ്ട്രീയ മേഖലയിൽ മഹത് വ്യക്തിത്വങ്ങളിൽ പലരും ഈ അക്ഷരപുണ്യത്തിന്റെ ആദ്യാമൃതം നുകർന്നവരാണെന്ന ഗതകാല സ്മൃതികളിൽ സന്തോഷിക്കട്ടെ.