സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


സ്ക്കൂൾ സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയായി ക്രമീകരിച്ചിരിക്കുന്നു . സ്ക്കൂൾ സമയത്തിനു ശേഷം ക്ളബ്ബ് പ്രവർത്തനങ്ങൾ , യോഗ ക്ളാസ്സ് , കരാട്ടെ പരിശീലനം , സൈക്കിൾ പഠനം , ശ്രദ്ധ ക്ളാസ്സ് , ഡാൻസ് പരിശീലനം , സ്വദേശി ഉത്പന്ന നിർമ്മാണ പരിശീലനം , എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരിശീലനംഎന്നിവ നടത്തുന്നു .