Login (English) Help
കണികൊന്ന പൂത്തുലഞ്ഞു.. വിഷുപക്ഷി പാടിവിളിച്ചു കണിവെള്ളരി വിപണിയിൽ എത്തി വിഷുകൈനീട്ടവുമായി മലയാളി എത്തി ജീവന് ഭിഷണിയായി കൊറോണ എത്തി മലയാള മണ്ണിൽ മാലാഖമാരുണ്ട് അവർ നമ്മുടെ നേഴ്സ് മാർ നമ്മുടെ ഡോക്ടർ മാർ മാലാഖമാർ വെള്ളരിപ്രാവുകൾ ഭൂമിയിൽ ഈശ്വരന്മാർ കണികൊന്ന പൂത്തുലഞ്ഞു..... വിഷുപക്ഷി പാടിവന്നു...
സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത