ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/പ്രവർത്തനങ്ങൾ / വിദ്യാരംഗം

വിദ്യാരംഗം

കുട്ടികളിൽ മലയാള ഭാഷയും സാഹിത്യാഭിരുചിയും വികസിക്കുന്നതിന് വിദ്യാലയങ്ങളിൽ നടത്തിവരുന്ന പദ്ധതിയാണ് വിദ്യാരംഗം. ഈ പദ്ധതിയുടെ ഭാഗമായി പദ്യം ചൊല്ലൽ, കഥാരചന, കവിതാരചന, കഥപറയൽ എന്നിങ്ങനെ മലയാള ഭാഷയുമായി ബന്ധപ്പെട്ട പലതരം പരിപാടികൾ ഇതുമായി നടന്നുവരുന്നു. സബ്ജില്ലാതല മത്സരങ്ങളിലും മറ്റും കുട്ടികൾ മികവു തെളിയിച്ചിട്ടുണ്ട്.