സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വളരെ മികച്ച നിലയിൽ പഠന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഒരു ഹയർ സെക്കന്ററി  വിഭാഗം ഈ സ്കൂളിനുണ്ട് .പ്ലസ് വൺ ,പ്ലസ് ടു  വിഭാഗങ്ങളിലായി ആറ് ബാച്ചുകൾ പ്രവർത്തിക്കുന്നു .എൻ സി സി ,എസ് പി സി എന്നിവ ഹയർസെക്കന്ററി വിഭാഗത്തിൽ പ്രവർത്തിക്കുന്നു .