ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/വിദ്യാരംഗം
2022-23 വരെ | 2023-24 | 2024-25 |
2021 - 2022 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ നിർവഹിച്ചു.. ഇൻലൻഡ് മാഗസിൻ ഈ അധ്യയന വർഷത്തെ വേറിട്ട പ്രവർത്തനമായിരുന്നു.. വിവിധ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനാർഹർക്ക് സാക്ഷ്യപത്രം വിതരണം ചെയ്യുകയും ചെയ്തു..
![](/images/thumb/d/dc/20230619_111501.jpg/300px-20230619_111501.jpg)
![](/images/thumb/a/a4/20230619_110149.jpg/300px-20230619_110149.jpg)
2023 - 2024 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം അധ്യാപകനും സർഗ്ഗ പ്രഭാഷകനുമായ ഡോ . മനോജ് എസ് മംഗലത്ത് നിർവഹിച്ചു.. ഉദ്‌ഘാടനത്തിനോടനുബന്ധിച്ച് കുട്ടികൾ പാഠപുസ്തകത്തിലെ കഥാപാത്രങ്ങളായി അരങ്ങിലെത്തിയത് ഈ അധ്യയന വർഷത്തെ വേറിട്ട പ്രവർത്തനമായിരുന്നു.. വിവിധ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനാർഹർക്ക് സാക്ഷ്യപത്രം വിതരണം ചെയ്യുകയും ചെയ്തു..