ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

രണ്ടു ഘട്ടങ്ങളിലായി ഈ വർഷത്തെ സ്കൂൾ പ്രവേശോൽസവം സംഘടിപ്പിച്ചു. കോവിഡ് പ്രോടോക്കോൾ പാലിച്ചുകൊണ്ട് നടത്തപ്പെട്ടു. സ്കൂളും പരിസരവും സാനിറ്റൈസ് ചെയ്യുകയും എല്ലാ കുട്ടികളെയും മാസ്ക്, സാമൂഹ്യ അകലം ഇവ നിർബന്ധമാക്കിയാണ് സ്കൂളിൽ പ്രവേശിപ്പിച്ചത്.