ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ (ഉപവിഭാഗം)
[[

]]
സ്കൂളും പരിസരവും വൃത്തിയാക്കുന്നതിൽ വിട്ടുവീഴ്ച വരുത്താറില്ല.വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു.ലഹരിവിരുദ്ധദിനം , ആരോഗ്യ ക്വിസ്, എല്ലാ അസംബ്ലികളിലും ബോധവത്കരണം എന്നിവയും നടത്തിപ്പോരുന്നു.ഡെന്റൽ ചെക്കപ്പ്, പൊതുവായ ആരോഗ്യ ചെക്കപ്പ്, ഓരോ കുട്ടിയുടേയും ആരോഗ്യ വിവരങ്ങൾ ശേഖരിക്കൽ എന്നിവയും ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താൻ സാധിച്ചു.


[[


[[
]]
