സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആദ്യകാല വിദ്യാലയം. എം.ജി സ്ക്കൂൾ എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.5-)൦ ക്ലാസ്സുവരെ ഉണ്ടായിരുന്ന ഈ എം.ജി സ്ക്കൂൾ കൊലവർഷം 1111- ലാണ് സ്ഥാപിതമായത്. ഡയറക്ടറായിരുന്ന ശ്രീ. ഗോപാലമേനോൻ 10% കുട്ടികൾപോലും ഹാജരാകാതിരുന്ന ഈ സ്ക്കൂളിനെ ഒരു എൽ.പി സ്ക്കൂളാക്കി ഉത്തരവ് പുറപ്പെടുവിച്ചു. യു.പി. സ്ക്കൂളിലെ കുട്ടികളെ തൊട്ടടുത്ത മലയാളം സ്ക്കൂളിലേയ്ക്ക് മാറ്റി. എന്നാൽ സ്പെഷ്യൽ ടീച്ചറായിരുന്ന ശ്രീമതി. വള്ളിയമ്മ അപേ ക്ഷിച്ചതനുസരിച്ച് അവർക്ക് മിഡിൽ ഗ്പേഡ് കൊടുത്തതായി രേഖകളിൽ കാണാം ഇപ്പോഴുള്ള സ്ക്കൂൾ കെട്ടിടം 1955നിലവിൽ വന്നു. ആദ്യത്തെ വിദ്യാർത്ഥിപാറശ്ശാല വലിയ വീട്ടിൽ ശ്രീ. വീരബാഹുപിള്ളയുടെ മകൻ വി. സുബ്രഹ്മണ്യപിള്ളയാണ് . 2022 ൽ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിലവിൽ വന്നു.