ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/നന്മയുള്ള നാട്

നന്മയുള്ള നാട്

അട്ടപ്പാടി എന്നൊരു നാടുണ്ട്
അവിടെ മാനം മുട്ടണ മലകളുണ്ടേ
കളകളം പാടണ കിളികളുണ്ടേ,
കുളിരു കോരണ പുഴകളുണ്ടേ,
പുഴകൾ നിറയെ മീനുണ്ടേ.
പുഴയിൽ നിറയെ കയമാണേ,
അവിടെ മണ്ണിന്റെ മണമുള്ള,
നന്മയുള്ള ആദിവാസി മനുഷ്യരുണ്ട്.
 

അഹല്യ ബി ആർ
2 ബി ജി.എൽ.പി.എസ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത