ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/എൻെറ പ്രകൃതി

എൻെറ പ്രകൃതി

 എന്തു സുന്ദരമാണീ പ്രകൃതി
എന്തു ഭംഗിയാണ് നിന്നെ കാണാൻ
മലകളും പുഴകളും കുന്നുകളും
പച്ചപ്പ് നിറഞ്ഞ പാടങ്ങളും
കളകളമൊഴുകുന്ന അരുവികളും
നിറഞ്ഞൊഴുകുന്ന വൻ നദികളും
പായലുകൾ നിറഞ്ഞ കുളങ്ങളും
നിരനിരയായ് നിൽക്കുന്ന വാഴത്തോപ്പുകളും
മാനംമുട്ടെ നിൽക്കുന്ന മരങ്ങളും
എന്തു സുന്ദരമാണീ പ്രകൃതി
  

സരയു എസ് എൻ
3 B ഗവൺമെൻറ് എൽ പി എസ്സ് ഡാലുമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത