ഗവൺമെന്റ് എൽ പി എസ്സ് പാവയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ട് മനുഷ്യർപ്രകൃതിക്ക് ഗുണകരമായരീതിയിൽ പ്രവർത്തിക്കണം .മാലിന്യങ്ങൾ ശരിയായ രീതിയിൽ സുരക്ഷിക്കണം,.ജലാശയങ്ങൾ മലിനമാകാതെ കാക്കണം. വായു മലിനീകരണം കുറക്കണം. മണ്ണ് സംരക്ഷിക്കണം. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ ഓക്സിജന്റെ അളവ് കൂടുന്നു. ശുദ്ധ വായു ലഭിക്കുന്നു, ചൂട് കുറയുന്നു. ശരിയായ കാലാവസ്ഥ ലഭിക്കാൻ നമ്മുക് പരിസ്ഥിതി സംരക്ഷിക്കാം. അങ്ങനെ പ്രകൃതി സംരക്ഷണത്തിന്റെ വാഹകരാകാം. നമ്മുടെ എല്ലാവരുടെയും ഉദരവാദിത്തം ആണ് പ്രകൃതി സംരക്ഷണം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |