മാരി വന്നു മഹാമാരി ശക്തിയുള്ള മഹാമാരി രാജ്യങ്ങളെ വിറപ്പിച്ച മഹാമാരി നേരിടാം നമുക്കൊരുമിച്ച് കൈകൾ കഴുകി ശുദ്ധിയാക്കാം സാമൂഹിക അകലം പാലിക്കാം നേരിടാം നമുക്കൊരുമിച്ച് പ്രതിരോധിക്കാം നമുക്കേവർക്കും
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത