ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം ആരോഗ്യം നിലനിർത്തും
വ്യക്തിശുചിത്വം ആരോഗ്യം നിലനിർത്തും
ഒരിക്കൽ വാണിയാപുരം എന്ന രാജ്യത്ത് ദാമോദർ എന്ന സമ്പന്നൻ ജീവിച്ചിരുന്നു .സമ്പന്നതയിൽ ഒട്ടും വമ്പു ഇല്ലായിരുന്നു .ദാമോദർ അയാളുടെ വീടിനോടു ചേർന്നു അയാളുടെ കൂട്ടുകാരൻ രാജു താമസിച്ചിരുന്നു .രാജു ഒരു പാവപ്പെട്ടവനായിരുന്നു .ഒരു ചെറിയ കുടിലിൽ വൃത്തിയോടെ താമസിച്ചു .എന്നാൽ ദാമോദരന്റെ വീട് വൃത്തിഹീനമായിരുന്നു അതിനാൽ രോഗങ്ങൾ പിടിപെട്ടിരുന്നു .വീടും പരിസരവും നിവൃത്തിയാക്കിയപ്പോൾ രോഗം മാറി .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |