ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പ്രകൃതി നീ എത്ര മനോഹരി

പ്രകൃതി നീ എത്ര മനോഹരി

കോവിഡ് എന്ന മഹാമാരി
മരണം വാരി വിതച്ചപ്പോൾ
മാനവർ എല്ലാം വീട്ടിലായ്
നോക്കൂ കൂട്ടരേ ചുറ്റുപാടുകൾ
എത്ര മനോഹരം എൻ നാട്
തെളിനീരൊഴുകും പുഴകൾ
കിളിപാടും കാടുകൾ
പൂക്കൾ തേടും പൂമ്പാറ്റകൾ
മധു നുകരും വണ്ടുകൾ എല്ലാം മടങ്ങി വന്നു
മാലിന്യമില്ല, വായു മലിനീകരണം ഇല്ല
എല്ലാം ശുദ്ധിയായി
ഒറ്റകെട്ടായി അണിചേരാം
നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം
മഹാമാരികൾ മാറി മറയും
എൻ പ്രകൃതി നീ ഇപ്പോൾ എത്ര മനോഹരി
 

Shijo Sunil. A
II A ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത