പൂമ്പാറ്റേ പൂമ്പാറ്റേ
എങ്ങോട്ടാ നീ പോകുന്നേ?
കുഞ്ഞി ചിറകും വീശി വീശി
തേൻ നുകരാൻ പോകുന്നോ?
തേൻ നുകരും നേരത്ത് പൂവും നീയും ഒരു പോലെ
പൂമ്പാറ്റേ പൂമ്പാറ്റേ
നിനക്ക് എന്തൊരഴകാണ്..
ഫിനോ എസ് സന്തോഷ്
1 B ജി.എൽ.പി.എസ്.കൂതാളി പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത