ശുചിത്വ ശീലങ്ങൾ
നാം എല്ലാവരും ശുചിത്വത്തോടെ ഇരിക്കണം. ഇല്ലെങ്കിൽ നമ്മുടെ ശരീരത്ത് കീടാണുക്കൾ കയറി നമുക്ക് ഓരോ അസുഖങ്ങൾ വരും. നമ്മൾ പ്ലാസ്റ്റിക് കുപ്പികളോ വേസ്റ്റോ വലിച്ചെറിയരുത് .നമ്മൾ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ പരിസ്ഥിതി മലിനമാകും. അതുകൊണ്ട് നമ്മൾ ഓരോരുത്തരും ശുചിത്വം പാലിക്കണം.ചൈനയിലെ വുഹാനിലെ വൃത്തിഹീനമായ മത്സ്യ മാർക്കറ്റിൽ നിന്നും കോവിഡ് 19 എന്ന വൈറസ് ഉണ്ടായി.ഇത് ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് എടുക്കുന്നത് .അതുകൊണ്ട് നമ്മൾ ഓരോരുത്തരും ശുചിത്വം പാലിക്കണം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|