ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /പാറിപ്പറക്കും പൂമ്പാറ്റ

പാറിപ്പറക്കും പൂമ്പാറ്റ

പൂക്കളിലിരിക്കും പൂമ്പാറ്റ
പൂന്തേൻ നുകരും പൂമ്പാറ്റ
കൂട്ടുകൂടും പൂമ്പാറ്റ
കൂടുണ്ടാക്കും പൂമ്പാറ്റ
പാറിപ്പറക്കും പൂമ്പാറ്റ
പല പേരുള്ള പൂമ്പാറ്റ
 പല നിറമുള്ളൊരു പൂമ്പാറ്റ
പല നാട് ചുറ്റും പൂമ്പാറ്റ
 

നിതിയ.എസ് .വി
4 സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത