പച്ച പൂത്തവയലുകളിൽ പച്ചപ്പനങ്കിളി പാടുന്നു കളകളമൊഴുകും പുഴകളിൽ പരൽ മീനുകൾ നീന്തുന്നു ചെറു വസന്തത്തിൻ പൂക്കളിൽ പൂന്തേൻ കുരുവികൾ പാറുന്നു അങ്ങകലെ നീല മലയിൽ മഴ മേഘങ്ങൾ കൂടുന്നു എത്ര മനോഹരമാണീ മനം കുളിർക്കും പകലുകൾ............
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത