പ്രതിരോധം
കൊറോണ വൈറസ് തുടങ്ങിയത് ചൈനയിൽ നിന്നാണ് . ഇപ്പോൾ ആ മാരക രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചു.ഓരോ ദിവസവും രോഗികളുടെ എണ്ണവും മരണ നിരക്കും കൂടുന്നു .സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ ശക്തമായി പാലിക്കണം ഹാൻഡ് വാഷോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകുക. മാസക് ധരിക്കുക ഇത് മാത്രം പോര വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. ഏകദേശം എല്ലാ രാജ്യങ്ങളും ലോക്ഡൗണിൽ ആണ്. അതിനാൽ കുട്ടികളായ നമുക്ക് വീട്ടിലരുന്ന് വായിക്കാം കളിക്കാം വരക്കാം അച്ചനെയും അമ്മയെയും സഹായിക്കാം ഇങ്ങനെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്നോ.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|