ഞാൻ കൊറോണ


ഞാൻ കൊറോണ നിങ്ങളെന്നെ കോവിഡ് 19 എന്ന ഓമനപ്പേരിൽ വിളിക്കുന്നു .എന്നെ നിങ്ങൾ തൊട്ടാൽ കാട്ടുതീ പോലെ പടർന്നു പിടിക്കും എനിക്ക് എവിടെ വേണമെങ്കിലും കയറി ചെല്ലാം. ശുചിത്വമുള്ള സ്ഥലം മാത്രമാണ്. നിങ്ങൾ എതത്തോളം ഭൂമി മലിനമാക്കുന്നുവോ അത്രത്തോളം ഞാൻ വ്യാപിച്ചു കൊണ്ടേയിരിക്കും. ഞാൻ ജനിച്ചത് ചൈനയിലെ വുഹാനിൽ ആണ്. എനിക്ക് പടർന്ന് പിടിക്കാൻ നിമിഷ നേരം മതി. പ്രായ വ്യത്യാസം ഇല്ലാതെ ആരേയും ആക്രമിക്കാനുള്ള ശക്തി എനിക്കുണ്ട്. മനുഷ്യരാശിയെ നശിപ്പിക്കുകയാണെൻ്റെ ലക്ഷ്യം എന്നെ നശിപ്പിക്കുവാൻ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല. പക്ഷേ സാമൂഹിക അകലവും വൃത്തിയും ഉള്ള സ്ഥലങ്ങളിൽ എനിക്ക് അനുപ്രിയ.ഒരിക്കലും കയറി ചെല്ലാൻ സാധിക്കുകയില്ല.

അനുപ്രിയ .ബി.ജി
4 ബി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം