പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാഘോഷം 2017 ജൂൺ അഞ്ചാം തിയതി പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ നടത്തി.
2016-17 വർഷം നട്ട വാഴയുടെ വിളവെടുപ്പ് ജൂൺ മാസത്തിൽ നടന്നു.