മാരി മാരി മഹാമാരി
മാനവ രാശിയെ തളച്ചിട മാരി
മനുഷ്യന്റെ അത്യാഗ്രഹത്തിനു
പ്രകൃതി തന്നൊരു മഹാമാരി
മനുഷ്യന്റെ തിരിച്ചറിവിനായി
പ്രകൃതി ഒരുക്കിയ ശിക്ഷ ഇത്
ഇനിയെങ്കിലും മനുഷ്യാ.......
നിന്റെ നിലനിൽപ്പിനായി
പ്രകൃതിയെ സ്നേഹിക്കൂ .......
പ്രകൃതിയെ സംരക്ഷിക്കൂ......