നമ്മുടെ പരിസ്ഥിതിയാണ്
നമ്മുടെ സ്വർഗം
നശിപ്പിക്കല്ലേ മനുഷ്യാ
നമ്മുടെ ഈ പ്രപഞ്ചം
വയലുകളും കുന്നുകളും
കളകളം പാടും പുഴകളും
പാറിപ്പറക്കുന്ന പക്ഷികളും
കാട്ടിൽഉലഞ്ഞാടും മാന്തോപ്പും
ചെറുപുഷ്പങ്ങളും പുൽമേടുകളും
ഇതെല്ലാം നമുക്ക് ഈശ്വരൻ
കനിഞ്ഞരുളിയ വരദാനം
നശിപ്പിക്കല്ലേ മനുഷ്യാ....
ഈ പരിസ്ഥിതിയെ.