ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനത്തിൽ വിവിധ പരിപാടികൾ നടന്നു. അന്തർദേശീയ മാതൃഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസിലെയും കുട്ടികൾ മാതൃഭാഷാ പ്രതിജ്ഞ എടുക്കുകയുണ്ടായി. കയ്യെഴുത്ത് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ അബ്ദുള്ള ഒന്നാം സ്ഥാനം നേടി.
-
പ്രീ പ്രൈമറി വിഭാഗത്തിൽ ഒരുക്കിയ അക്ഷര വൃക്ഷം
-
അക്ഷര വൃക്ഷം
-
അക്ഷര വൃക്ഷം
-
ഭാഷാദിനത്തോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിലെ വിജയി മുഹമ്മദ് അബ്ദുള്ള
-
ഭാഷാദിനത്തോടനുബന്ധിച്ചുനടന്ന കൈ എഴുത്തു മത്സരത്തിലെ വിജയി. അനാമിക.