കൊറോണ എന്നും പറഞ്ഞിടും
നാടുനീളെ പറി നടന്നു രോഗം നീളെ പകർത്തിടുന്നു
കടിഞ്ഞാണിടുവാനാരുണ്ട് പിടിച്ചുകെട്ടാനാരുണ്ട്
തുടച്ചുനീക്കാനാരുണ്ട്
കരിച്ചുകളയാനാരുണ്ട്
അകലം പാലിച്ചു നടന്നിടാം
രോഗം പിടിക്കാതെ നോക്കിടാം
വെക്തി ശുചിത്വം പാലിച്ചിടാം
കൊറോണ വൈറസെ അകറ്റിടാം