ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/ കലി തുള്ളിയ മഹാമാരി

കലി തുള്ളിയ മഹാമാരി

കലി തുള്ളുന്നൊരു മഹാമാരി
ലോകരാഷ്ട്രങ്ങളെ തളർത്തിയ മഹാമാരി
 മനുഷ്യരെ നാലുചുവരിനുള്ളിൽ അടച്ച മഹാമാരി
കറങ്ങി നടന്നവർക്കു പണികൊടുത്തൊരു മഹാമാരി
കാട്ടുതീ പോലെ പടർന്ന മഹാമാരി
സമയം ഇല്ലെന്ന് നടിച്ചവരെ
സമയം കളയാൻ പഠിപ്പിച്ച മഹാമാരി
ലക്ഷങ്ങളെ കൊന്നൊടുക്കിയ മഹാമാരി
കരുതലില്ലാതെ നടക്കുന്നവരെ കുരുക്കിലാക്കിയ മഹാമാരി
നമുക്കൊത്തുചേർന്നു നേരിടാം കോവിഡ് എന്ന മഹാമാരിയെ
കലിതുള്ളുന്നൊരു മഹാമാരിയെ
 

മണിവർണൻ എം എസ്
2 A ജി എൽ പി ബി എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത