കോവിഡ് -19 വൈറസ്
കൊറോണ എന്നൊരു വൈറസ്
പടർന്നു കയറും വൈറസ്
നാടിനുഭീഷണി വൈറസ്
ആളെകൊല്ലും വൈറസ്
വ്യാധിയിൽ നിന്നും രക്ഷനേടാൻ
വായും മൂക്കും മൂടിടാം
സോപ്പുകൊണ്ട് കൈ കഴുകിടാം
അകലം തമ്മിൽ പാലിച്ചിടാം
വീടിനുള്ളിൽ കഴിഞ്ഞിടാം
ചൈനയിൽ നിന്നൊരു വൈറസെ .....
കൊറോണ എന്നൊരു വൈറസെ .....
പോരാടുന്നു ഞങ്ങളിതാ
കോവിഡ് എന്നൊരു മഹാമാരിയെ
തുടച്ചുനീക്കാൻ ഒറ്റക്കെട്ടായി മുന്നേറുന്നു
നാടിൻ മക്കൾ ഞങ്ങളിതാ ......