കൊറോണയ്ക്ക് ഒരു കത്ത്
കൊറോണയ്ക്ക് ഒരു കത്ത്
എൻെ പൊന്നു കൊറോണാവൈറസേ ,
ഞങ്ങളിൽനിന്നും നിനക്കെന്ന് ഒഴിഞ്ഞുപൊയ്ക്കൂടെ, നീ വന്ന അന്നുമുതൽ ഞങ്ങൾ കഷ്ടപ്പെടുകയാണ്. മാർച്ച് മാസം 13 ന് ആയിരുന്നു ഞങ്ങളുടെ സ്കൂൾഅനുവൽഡെ
lock down വന്നതോടെ അതുമുടങ്ങി.ഞങ്ങളുടെ പരീക്ഷകൾ മാറ്റിവെച്ചു.പിന്നെ എനിക്ക് എൻെ കൂട്ടുകാരെയും പിരിയോണ്ടി വന്നു. എന്ത് രസമായിരുന്നു ഞങ്ങളുടെ സ്കൂൾ ദിനങ്ങൾ. ലോകം മുഴുവൻ ധാരാളം മനുഷ്യർ നീ കാരണം മരണപ്പെടുന്നു. ഈ വാർത്തകൾ കണ്ട് ഞങ്ങളുടെ കുഞ്ഞുമനസുകൾ നോവുകയാണ്. ഈ കുഞ്ഞുമക്കളുടെ വേദന കണ്ടിട്ടെങ്കിലും നീ ഒന്ന് മടങ്ങിപോവുക.
എന്ന്
എസ് .ഡി.വി.ജെ . ബി.എസിലെ വിദ്യാർത്ഥി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|