നമ്മൾക്കുണ്ടൊരു ഭൂഗോളം നമ്മൾ വസിക്കും ഭൂഗോളം എല്ലാമുള്ളൊരു ഭൂഗോളം ചന്തമുള്ളൊരു ഭൂഗോളം മലിനമാക്കികളയരുതേ വെട്ടിനിരത്തി നശിപ്പിക്കല്ലേ കോടിക്കോടി ജീവികൾക്കും കോടിക്കോടി സസ്യങ്ങൾക്കും മനുഷ്യരായ നമ്മൾക്കും എന്നം വേണമീ ഭൂഗോളം....
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത