ഹേ ഇത് എന്തൊരു ലോകം. എങ്ങും നിശബ്ദത നിറഞ്ഞ ലോകം കുട്ടികളില്ലാത്ത കളിപ്പറമ്പും ആളുകളില്ലാത്ത ഉത്സവപ്പറമ്പും' ഇത് എന്തൊരു പരിക്ഷണം എങ്ങും നിശബ്ദത നിറഞ്ഞ ലോകം കൊറോണ എന്ന മഹാമാരി ആരെയും വിറപ്പിക്കുന്ന മഹാമാരി എങ്ങും നിശബ്ദത നിറക്കും മഹാമാരി.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത