ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/സയൻസ് ക്ലബ്ബ്
ശാസ്ത്രതാത്പര്യം വളർത്തുന്നതിന് സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ശാസ്ത്രദിനങ്ങൾ, ശാസ്ത്രജ്ഞരുടെ ജന്മദിനങ്ങൾ എന്നിവ ആചരിക്കുക,ശാസ്ത്രജ്ഞരുടെ 'ജീവചരിത്രകുറിപ്പ് തയ്യാറാക്കുക, വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ചെയ്ത് നിരീക്ഷണകുറിപ്പ് തയ്യാറാക്കുക, വിവിധ പ്രോജക്ടുകൾ മുതലായവ നടത്തി വരുന്നു . കൊറോണ മുൻകരുതൽ എടുക്കേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നൽകി...