കുട്ടികളുടെ ഇംഗ്ളീഷ് ഭാഷാ സംസാര നൈപുണി വികസിപ്പിക്കാനുള്ള GOTEC പദ്ധതിയുടെ ഉദ്‌ഘാടനം 11 -07 -2023 ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം

GOTEC

ശ്രീ  എം ജലീൽ നിർവഹിച്ചു  .ഈ പദ്ധതിയിലേക്ക് ക്ലാസ്സ് 7 ,ക്ലാസ് 8 ൽ നിന്നും 25 കുട്ടികളെ വീതം തെരഞ്ഞെടുത്തു .