ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

കോവിഡാനന്തരം കുട്ടികൾ സ്കൂളിലേക്ക് വളരെ സന്തോഷത്തോടു കൂടിയാണ് എത്തിയത്. അതോടൊപ്പം കോവിഡിനെ എങ്ങനെ തടയാം എന്നതിൽ സാദാ ശ്രദ്ധാലുക്കളും ആണ് .