ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശുചിത്വ കേരളം

  ശുചിത്വ കേരളം   



കയറു പിരിച്ചും കക്കാവാരിയും അന്നം തേടും ഗ്രാമത്തിൽ
ആരോഗ്യത്തെ സംരക്ഷിക്കാൻ സുവർണ്ണ സന്ദേശം..
 ആരോഗ്യശുചിത്വ സന്ദേശം :-
രോഗം വന്നു. ചികിൽസിപ്പതിനൊരു പാടു പണം വേണ്ടെ ...
വരാതിരിക്കാൻ പ്രതിരോധിക്കാൻ വഴികൾ പലതുണ്ടേ.::
സ്വയം ശുചിത്വം പാലിക്കേണം സ്വയം ചികിൽസകൾ പാടില്ല..
നല്ലൊരു നാടിനെ വാർത്തെടുക്കാം...
രോഗത്തിൽ നിന്നും വിമുക്തരാകാം';
ആരോഗ്യവാനായി ജീവിക്കാം...
വീടും പരിസരവ‍ും വൃത്തിയാക്കുവിൻ -
സുരക്ഷിത രാകാൻ കൈകോർക്കാം -
പാഴ് വസ്തുകൾ നശിപ്പിക്കേണം -
പരിസര ശുദ്ധി വരുത്തേണം. നമ്മൾ തന്നെ.

ആസിയ -എം
4B [[|ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി]]
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത