ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/ ഒന്നിച്ചു നേരിടാം മഹാമാരി

ഒന്നിച്ചു നേരിടാം മഹാമാരി


2018 19 എത്ര ദുരന്തങ്ങളാണ് ആണ് നമ്മുടെ ഈ കൊച്ചു കേരളം അനുഭവിച്ചത്. അതുപോലെ തന്നെ പുതിയ ഒരു ദുരന്തം 2020 കൊറോണ വൈറസ് വ്യാപിച്ചത്. ഈ കൊറോണ തടുത്തുനിർത്താൻ നമ്മുടെ പോലീസുകാരും, ഡോക്ടർ, സർക്കാരും, ഈ ജനങ്ങൾ ഒന്നിച്ചു നിന്ന് പരിശ്രമിച്ചിട്ടും പോകുന്നില്ലെങ്കിൽ. നമ്മൾസർക്കാർ പറഞ്ഞ മുൻകരുതലുകൾ എടുക്കണം. ചൈനയിൽ നിന്നും, ഇറ്റലിയിൽ നിന്നും, വന്ന വയറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ നമ്മൾ തന്നെ ഈ നിർദ്ദേശങ്ങൾ അനുസരിക്കണം. ദൂരദേശത്ത് നിന്നും വന്നവരിൽ കൂടുതൽ അടിക്കാതിരിക്കുക. ഉടൻതന്നെ ചികിത്സയ്ക്ക് അർഹര ആക്കുക. ഒരു പ്രളയം വന്നപ്പോൾ നമ്മൾ അതിനെ ഒരുമിച്ചു കൈകോർത്ത് ജാതി മതം എന്ന് ചിന്തിക്കാതെ ഒത്തൊരുമയോടെ നിന്ന് പ്രളയത്തെ തടുത്തു നിർത്തി. എതിരെയും കൈകൾ കഴുകിയും, ശാരീരികമായും അകലം പാലിച്ചു നമ്മൾ ഈ മഹാമാരിയെ നേരിടണം. ദൈവം ഈ കേരളത്തിൽ അറിഞ്ഞു തന്ന ഒരു വിപത്താണ്. എന്തെന്നാൽ ദൈവത്തിന്റെ പേരിലും, ജാതിയുടെ പേരിലും, വെട്ടും കുത്തും കൊലപാതകവും തന്നെ. ഈ നാട്ടിൽ അതുകൊണ്ടുതന്നെ ആദ്യം ഒരു പ്രളയം കൊണ്ടുവന്നു. അതിൽ ഒറ്റക്കെട്ടായിനിന്ന് പോരാടി എന്നിട്ടും വീണ്ടും അടിയായി. അതിലും മനുഷ്യർ നന്നായില്ല. പിന്നെ ദൈവത്തിന്റെ പേരിൽ ഇനിയൊരു അടി വേണ്ടെന്ന് പറഞ്ഞു കൊറോണ എന്ന വൈറസ് കൊണ്ടുവന്നു. ഇനിയെങ്കിലും നന്നാവട്ടെ എന്ന്. ഇപ്പോൾ പള്ളികളും, അമ്പലങ്ങളും, അടച്ചത് കാരണം തൊട്ടു മൂത്താൻ സ്ഥലം ഇല്ലാതായി. നമ്മൾ ഒരുമിച്ച് നിന്ന് നോക്കൂ. ഈ കൊറോണയെ തടുക്കാം. ഈ കൊറോണ കാരണം എത്ര ജനങ്ങൾ മരണമടഞ്ഞു. അവരെ മണ്ണിൽ കുഴിച്ചുമൂടാൻ പോലും സ്ഥലം ഇല്ലാതായി. അവരുടെ കുടുംബം അനുഭവിക്കുന്ന കണ്ണുനീർ നമുക്ക് ആലോചിക്കാൻ കഴിയാത്തതാണ്. നമ്മൾ എന്നാലും തളരാതെ ഈ കൊറോണ യിൽനിന്നും നമ്മുടെ കൊച്ചു കേരളത്തെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. ലോക ഡൗൺ കാരണം ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. എന്നാലും വീട്ടിൽ ഇരിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം കൊണ്ടു വരുന്ന സർക്കാറിന്റെ നല്ല മനസ്സും. അവിടെയുമിവിടെയും, ഓടിനടന്നു കൊണ്ടു വരുന്ന ആളുകളുടെ വിയർപ്പും ഉണ്ട് നിങ്ങൾ തിന്നുന്ന ഭക്ഷണത്തിൽ. എന്നിട്ടും ചില അനാവശ്യമായി പുറത്തിറങ്ങുന്നു. പോലീസുകാർ കരഞ്ഞു പറഞ്ഞിട്ടും കേൾക്കാത്തവർ നമ്മുടെ നാട്ടിലെ സങ്കടം എങ്കിലും കാണണം. സർക്കാരിൽനിന്നും എത്രയൊക്കെ സഹായിക്കുന്നുണ്ട് പിന്നെ എന്തിനാണ് പുറത്തിറങ്ങുന്നത്. വിശന്നുവലഞ്ഞു, ദാഹിച്ചു തളർന്നാൽ ഒരു തുള്ളി വെള്ളം തരാൻ നമ്മുടെ ഇടയിൽ ഉണ്ട് കുറെ നല്ല മനുഷ്യർ. നമ്മുടെ ഡോക്ടർമാർ എത്രയൊക്കെ പരിശ്രമിച്ചിട്ടും ഇതിനൊരു മരുന്ന് കണ്ടുപിടിക്കാനായില്ല. ഡോക്ടർമാർ ഈ മഹാമാരിയെ തടുക്കാൻ രാത്രിയെന്നോ, പകലെന്നോ, ഇല്ലാതെ കഷ്ടപ്പെടുകയാണ്. അത് ഈ മനുഷ്യർ അറിയണം. പോലീസ് ഉദ്യോഗസ്ഥർ പോലും. ഈ കൊച്ചു കേരളത്തെ രക്ഷിക്കാൻ😰😰😰😰 ശ്രമിക്കുന്നുണ്ട്. നമുക്ക് ഈ മഹാമാരിയെ തുരത്തി ഓടിക്കാൻ ആയി നമുക്ക് പോരാടാം😭😭😭😭😭😭GO CORONA 🙏🙏🙏🙏🙏🙏🙏🙏🙏 FATHIMA

 

FATHIMA
8A ഗവൺമെൻറ്, എച്ച്.എസ്. പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം