പൂന്തോട്ടത്തിൽ പൂക്കൾ തോറും പാറി നടക്കും പൂമ്പാറേറ നിന്നെ കാണും നേരം എന്നുടെ ഉള്ളിൽ പലതര മോഹങ്ങൾ എന്തൊരു ഭംഗി എന്തൊരു ചന്തം നിന്നെ കാണാൻ എന്തു രസം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത