ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/വീട്ടിൽ തളച്ചിട്ട കൊറോണ .
വീട്ടിൽ തളച്ചിട്ട കൊറോണ .
കൊറോണ വൈറസ്സേ നീ എപ്പോൾ പോകും ഞങ്ങൾക്കൊന്ന് വെളിയിലിറങ്ങാൻ പരീക്ഷ പോയി വെക്കേഷൻ പോയി പാവം ജനങ്ങൾ വീട്ടിനകത്തായ് രാജ്യം മുഴുവൻ ലോക്ക് ഡൗണായി കൊറോണ വൈറസ് ലോകം ഭരിക്കുന്നു ലക്ഷക്കണക്കിന് ജീവനെടുക്കുന്നു കൊറോണ കൊറോണയെ നമ്മൾ അകറ്റിടേണം ലോകം മുഴുവൻ പടർന്നു പിടിച്ച കൊറോണയെ നമ്മൾ തുരത്തിടേണം കൈ കഴുകിയും അകലം പാലിച്ചും സമൂഹത്തെ നമുക്ക് രക്ഷിച്ചീടാം ദൈവത്തോട് നമുക്കൊന്നിച്ച് പ്രാർത്ഥിച്ചീടാം.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |