ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പ്രകൃതി .
പ്രകൃതി
കരയുന്ന അമ്മ തൻ കണ്ണീർ തുടയ്ക്കാൻ കഴിയാത്ത മക്കളെ അമ്മയാം പ്രകൃതി തൻ ദീനമാം സങ്കടം കേൾക്കാത്ത മക്കളെ അമ്മ പിടയുന്നു മരണമാം വേദനയിൽ കണ്ണീർ പൊഴിക്കുന്നു ഓർക്കുക മക്കളെ പെറ്റമ്മ തൻ തീരാ ദുഃഖം അറിയാത്തതെന്തേ .... ജീവൻ തുടിപ്പുള്ള പ്രകൃതിയാം അമ്മയെ നോവിച്ചാൽ അനുഭവിക്കും.... മനുഷ്യാ നീ .... ഒരു നാൾ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |