സ്കൂളിൽ യു.പി, ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു.

എസ്.എസ്.കെ യുടെ നിർദ്ദേശപ്രകാരമുള്ള ഗണിതക്കിറ്റുകൾ കുട്ടികൾക്കായി തയ്യാറാക്കുന്നു. സ്കൂളിന് സ്വന്തമായി ഗണിത ലാബുമുണ്ട്.