കുട്ടികളുടെ സർഗേഷി വികസിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്ത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. വായനാദിനാചരണവും വായനാ മത്സരവും എല്ലാം പ്രധാനപ്പെട്ടതാണ്. അതിനു പുറമേ വായനയുടെ പ്രാധാന്യം ഉൾക്കൊമ്ടുതന്നെ രചനാ മത്സരങ്ങൾ, പ്രസംഗം, പ്രഭാഷണം എന്നിവസംഘടിപ്പിച്ചുപോരുന്നു.നാടൻപാട്ട്,ചിത്രരചം, കഥാരചന, കവിതാ രചന എന്നിങ്ങനെ സ്കൂൾതലമത്സരങ്ങൾസംഘടിപ്പിച്ച് കുട്ടികളെ സബ്ജില്ലാ ജില്ലാതലങ്ങളിൽവരം കുട്ടികളുട കഴിവുകൾ പോഷിപ്പിക്കുവാൻവിദ്യാരംഗം കലാസാഹിത്യവേദിയുടെനേതൃത്വത്തിന് സാധിക്കുന്നു

ലൈബ്ററി പുസ്തകങ്ങളുടെ കാര്യക്ഷമമായ വിതരണവും ആസാദനക്കുറിപ്പ്,വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവയും വിദ്യാരംഗത്തി...കാര്യക്ഷമമായ പ്രവര്ത്തനങ്ങൾ ആണ്.ദിനാചരണങ്ങൾ അനുസ്മരണം,വിശേഷദിവസങ്ങൾ എന്നിവയെല്ലാം തനതുപ്റവർത്തനങ്ങളാണ്.