ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ഭൂമിഗീതം

ഭൂമിഗീതം

ഭൂമി നമ്മുടെ സ്വന്തമാണല്ലോ
മരങ്ങളും ചെടികളും മലകളും
പുഴകളും വയലേലകളും വൻസാഗരവും
ഒത്തുചേർന്നൊരീ ഭൂമി

പൂക്കൾ നിറയും പൂന്തോട്ടം
സുരഭിലഗന്ധം നൽകും കുളിർകാറ്റ്
കലപിലനാദത്താൽ പക്ഷികളും
നിറഞ്ഞൊരു സുന്ദരമാം പ്രകൃതി
അരുതരുത് ഹനിക്കരുതെൻ പ്രകൃതിയെ
 

ആൽവിൻ രാജേഷ്
1 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത