ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കണം
ശുചിത്വം ശീലമാക്കണം
ഹൈ ജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയ എന്ന പദം രൂപം കൊണ്ടത്. ശുദ്ധി എന്ന വാക്കിൽ നിന്ന് ആരംഭിച്ച് വ്യക്തി ശുചിത്വം , സാമൂഹ്യ ശുചിത്വം , മുതൽ രാഷ്ട്രിയ ശുചിത്വം വരെ എത്തി നിൽക്കുന്നു. അതു പോലെ പരിസരം ,വ്യത്തി , വെടിപ്പ് , ശുദ്ധി ,മാലിന്യ സംസ്ക്കരണം കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു.
|