ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സ്കൗട്ട്&ഗൈഡ്സ്-17

സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനം 2015 -2016 കാലയളവ് വരെ സജീവമായിരുന്നു. രാജ്യ പുരസ്കാർ ഉൾപ്പെടെ നിരവധി ബഹുമതികൾ ഈ സ്കൂളിലെ വിദ്യാർത്ഥികൾ നേടിയെടുത്തിട്ടുണ്ട്.