ഡയറി ക്ലബ്ബ്
ചാർജ് ശ്രീമതി ഷീജ എസ്

പശു വളർത്തൽ ,പരിപാലനം ,പാലും പാലുത്പന്നങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ക്ലാസ്സ് ,ഫാം സന്ദർശനം , മിൽമ ഡയറിയിലേയ്ക്ക് പഠനയാത്ര തുടങ്ങിയവ സംഘടിപ്പിച്ചു.

ഡയറി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഡയറി ഫാം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാലുത്പന്നങ്ങൾ തയ്യാറാക്കി.

വൈ ഐ പി ക്ലബ്ബ് ,
YIP (വൈ ഐ പി) ശാസ്ത്ര പഥം 7.0 യീൽ മികച്ച ഐഡിയകൾ സബ്മിറ്റ് ചെയ്ത സ്കൂളുകളെ ശാസ്ത്രപഥം ക്ലബ്ബുകൾ രൂപീകരിക്കുന്നതിനായി സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്തിരിക്കുന്നു. അതിൽ കണിയാപുരം ബി ആർ സി യുടെ കീഴിലുള്ള ജിഎച്ച്എസ്എസ് നെടുവേലിസ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. YIP ക്ലബ്ബിൻ്റെ ഉദ്ഘാടനം K-DISC ജില്ല കോർഡിനേറ്റർ ശ്രീ .അഭിജിത്ത് നിർവ്വഹിച്ചു. കണിയാപുരം BPC Dr. Unnikrishnan , ശാസ്ത്രപഥം കോർഡിനേറ്റർ ശ്രീമതി .രേണുക ,സ്കൂൾ പ്രിൻസിപ്പൾ ,ഹെഡ്മിസ്ട്രസ്സ് തുടങ്ങിയവർ പങ്കെടുത്തു.