തട്ടത്തുമല

 
ente gramam

തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ വടക്കായി എം .സി റോഡിന് അടുത്ത്

സ്ഥിതിചെയ്യുന്ന ഗ്രാമം .പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ് ഈ പ്രദേശം .

ഭൂമിശാസ്ത്രം

വിസ്തീർണ്ണം 6km .കിളിമാനൂർ പട്ടണത്തിൽ നിന്ന് 3km അകലെ സ്ഥിതിചെയ്യുന്ന ഉയർന്ന ഭൂപ്രദേശം .ജനസംഖ്യ 39,055(2001)

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി.എച്ചൂ .എസ് .എസ് .തട്ടത്തുമല
  • പോസ്റ്റോഫീസ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • പഞ്ചായത്ത് ബഡ്സ് സ്കൂൾ

ആരാധനാലയങ്ങൾ

 
jumamasjid thattathumala
  • ചായക്കറുപ്പച്ച ശ്രീശിവപാർവതി ക്ഷേത്രം
  • തട്ടത്തുമല ജുമാ മസ്ജിദ്
  • ഗണപതിപ്പാറ ക്ഷേത്രം
  • ആയിരവല്ലിപ്പാറ ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ജി. എച്ചൂ .എസ് .എസ് .തട്ടത്തുമല
  • പി.വി.എൽ.പി.എസ്.കൈലാസം കുന്ന്