ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ഹരിത പെരുമാറ്റചട്ടം സ്കൂളുകളിൽ
ഹരിതപെരുമാറ്റചട്ടം സ്കൂളുകളിൽ
നാം പലപ്പോഴും കേൾക്കാറുള്ള ഒരു പഴഞ്ചൊല്ല് ആണ് ചൊട്ടയിലെ ശീലം ചുടല വരെ എന്നത്. അതെ ചെറുപ്പ കാലത്ത് നമ്മൾ ശീലിക്കുന്ന സ്വഭാവങ്ങൾ മരണം വരെയും നമ്മുടെ ഒപ്പം ഉണ്ടാകും. ഇന്നത്തെ കുട്ടികൾ നാളത്തെ പൗരൻ മാർ. അതായത് കുട്ടികളി ലൂടെ സമൂഹത്തിൽ ധരാളം മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും കുടിവെള്ളം നൽകുന്നതിന് സ്റ്റീൽ, ചില്ലു ഗ്ലാസുകൾ.. ആഹാര സാധനങ്ങൾ കഴിക്കാൻ വാഴയിലയോ സ്റ്റീൽ പത്രങ്ങള്ളോ ഉപയോഗിക്കാം വൈദ്യുതി സംരക്ഷണം, ഊർജ്ജസംരക്ഷണം എന്നിവ ശീലമാക്കാം, ലഹരി വിമുക്ത അന്തരീക്ഷംപടുത്തുയർത്താം, മഴ വെള്ളം സംഭരിച്ചു ഉപയോഗിച്ച് സ്കൂളിൽ ഒരു കൃഷി തോട്ടം നടപ്പി ലാക്കാം സഹജസ്നേഹസമ്പൂരി തം മാനസം ഹരിത ശുദ്ധ മിന്നെന്റെ വിദ്യാലയം എന്നതാകട്ടെ നമ്മുടെ മുഖമുദ്ര
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |